LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kappirithuruthu [B.O.F.]

•

2018

Cheruppathil

Apple Music logo
Deezer logo
Spotify logo
Lyrics
ചെറുപ്പത്തിൽ നമ്മൾ രണ്ടും
മണ്ണുവാരി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും
മറന്നുപോയോ
ചെറുപ്പത്തിൽ നമ്മൾ രണ്ടും
മണ്ണുവാരി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും
മറന്നുപോയോ
ചെറുപ്പത്തിൽ നമ്മൾ രണ്ടും

കറിച്ചട്ടി ചിരട്ടയായ്
മുരിങ്ങാപ്പൂ പറിച്ചിട്ട്
കറിവെച്ച് കളിച്ചതും
മറന്നുപോയോ
ചെറുപ്പത്തിൽ നമ്മൾ രണ്ടും
മണ്ണുവാരി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും
മറന്നുപോയോ
ചെറുപ്പത്തിൽ നമ്മൾ രണ്ടും

മൈലാഞ്ചി അരച്ചെൻ്റെ
വിരൽ പത്തും ചുവപ്പിച്ച്
മണവാളൻ വരുന്നെന്ന്
പറഞ്ഞോളല്ലേ

നിന്നെയും കിനാവു കണ്ട്
പൂമുല്ല പന്തലിട്ട്
പുഞ്ചിരിക്കും പൂങ്കവിളിൽ
ഉമ്മവെച്ചില്ലേ
ചെറുപ്പത്തിൽ നമ്മൾ രണ്ടും
മണ്ണുവാരി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും
മറന്നുപോയോ
ചെറുപ്പത്തിൽ നമ്മൾ രണ്ടും

WRITERS

Meppalli Balan, Rafeeque Yusuf

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Kappirithuruthu [B.O.F.]

2018

01

Cheruppathil

Madhusree, Vijay Yesudas

02

Cheruppathil

Madhusree, Vijay Yesudas

03

Cheruppathil

Madhusree, Vijay Yesudas

04

Bas Ki Dushuva

Vijay Yesudas

05

Pattappakal

Vijay Yesudas

06

Nathum Kozhiyum

Vijay Yesudas

07

Sayippe Sayippe

Vijay Yesudas

08

Theerchayilla Janam

Vijay Yesudas

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup Icon
Theme

None

From This Artist