LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Hits of Kannur Shareef 2015

•

2015

Alhamdhudayavane

Apple Music logo
Deezer logo
Spotify logo
Lyrics
ത താ തകൃതാ
തകൃതാ തില്ല
തെയ്‌ബെനു
തെയ്‌ബെനു

അൽഹംദുടയവനേ
ആരാധൃനായവനേ
ഹാജത്ത് തീർപ്പവനേ
ഖല്ലാക്കുടയവനേ

അൽഹംദുടയവനേ
ആരാധൃനായവനേ
ഹാജത്ത് തീർപ്പവനേ
ഖല്ലാക്കുടയവനേ

തെയ്കബില്ല തെയ്കബില്ല
തെയ്കബില്ല തെയ്
തെയ്കബില്ല തെയ്കബില്ല
തെയ്കബില്ല തെയ്
താത്തി തക തക തെയ് തെയ് താ
തക തക തെയ് തെയ് താ
ശംസുൽഹുദാ മുസ്തഫാ
ശറഫുൽ ബഷീറേഹുദാ
ശംസുൽഹുദാ മുസ്തഫാ
ശറഫുൽ ബഷീറേഹുദാ
റൗളാ ഷരീഫ് കാണാൻ
രാജാ തുണച്ചീടണേ

അൽഹംദുടയവനേ
ആരാധൃനായവനേ
ഹാജത്ത് തീർപ്പവനേ
ഖല്ലാക്കുടയവനേ

തെയ്ക താളം തകൃ താളം
തെ തെ താ തെ തെ താ
ഒറ്റ താളം തകൃ താളം
ഓ ഓ ഓ ഓ

ജന്നത്തിൽ സ്പർശനമായ്
വിണ്ണോളം ശോഭിതമായ്
ജന്നത്തിൽ സ്പർശനമായ്
വിണ്ണോളം ശോഭിതമായ്
ഹജറുൽ അസ്‌വദിനെ
ചുബിക്കാൻ വിധി കൂട്ടണേ

അൽഹംദുടയവനേ
ആരാധൃനായവനേ
ഹാജത്ത്തീർപ്പവനേ
ഖല്ലാക്കുടയവനേ

ഒഴിഞ്ഞൊ ഒഴിഞ്ഞൊ

സംസം ഉറവിൽ നിന്നും
മതിയോളം മോന്തീടുവാൻ
സംസം ഉറവിൽ നിന്നും
മതിയോളം മോന്തീടുവാൻ
കഅബാ ഷെരീഫിലെന്നെ
ഖല്ലാക്കേ ചേർത്തീടണേ
അൽഹംദുടയവനേ
ആരാധൃനായവനേ
ഹാജത്ത് തീർപ്പവനേ
ഖല്ലാകുടയവനേ
അൽഹംദുടയവനേ
ആരാധൃനായവനേ
ഹാജത്ത് തീർപ്പവനേ
ഖല്ലാക്കുടയവനേ

അൽഹംദുടയവനേ
ആരാധൃനായവനേ
ഹാജത്ത് തീർപ്പവനേ
ഖല്ലാക്കുടയവനേ(തെയ്)

WRITERS

BAPPU VELLIPARAMBA

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Hits of Kannur Shareef 2015

2015

01

Alhamdhudayavane

Kannur Shareef

02

Allahuve

Kannur Shareef

03

Allah Nin

Kannur Shareef

04

Ambanpukaitha

Kannur Shareef

05

Chetthu Pathakangal

Kannur Shareef

06

Elahinte Kalamanu

Kannur Shareef

07

Iniyente

Kannur Shareef

08

Kaala Cheruppamkonde

Kannur Shareef

09

Kaalam Kuthari

Kannur Shareef

10

Kanakamuthu Manavatti

Kannur Shareef

11

Kaneerin Nanavulla

Kannur Shareef

12

Kannukalil Poothiri

Kannur Shareef

13

Karale Muhabathe

Kannur Shareef

14

Kaubalayam

Kannur Shareef

15

Laile Laile

Kannur Shareef

16

Makkanagarame

Kannur Shareef

17

Mangala Penmaniye

Kannur Shareef

18

Mole Chiriyedi

Kannur Shareef

19

Mole Ponnumole

Kannur Shareef

20

Ellam Arinjathum

Kannur Shareef

21

Neethedunnathu

Kannur Shareef

22

Ninakyatha Nerathu

Kannur Shareef

23

Pattichadachori

Kannur Shareef

24

Poochiripenninu Kalyanam

Kannur Shareef

25

Bismillahi

Kannur Shareef

From This Artist