LyricFind Logo
LyricFind Logo
Profile image icon
Lyric cover art

RRR [MALAYALAM]

•

2022

Komuram Bheemano

Apple Music logo
Deezer logo
Spotify logo
Lyrics
ഭീമാ, നിന്നെ പ്രസവിച്ച ഭൂമിമാതാ
നിനക്ക് ഉയിർ തന്ന മരം, കാറ്റ്
പേര് വച്ച ഗൂണ്ട് ജാതി
ഇവ നിന്നോട് സംസാരിക്കുന്നു
കേൾക്കുന്നുണ്ടോ

കൊമുരം ഭീമനോ
കൊമുരം ഭീമനോ
കൊന്നാലും നിൻ കാലിൽ
അവൻ കുമ്പിടുവാനോ
അവൻ കുമ്പിടുവാനോ
കൊമുരം ഭീമനോ
കൊമുരം ഭീമനോ
അടിവാന സൂര്യനായ്
തറയിൽ വീഴുമോ
തറയിൽ വീഴുമോ

Make that Basted kneel now

വാനൊത്ത മാനത്തെ
നിൻ കാലിൽ വച്ച്
കാടാമെൻ അമ്മയ്ക്ക്
മുള്ളായ് മാറാനോ
ഒന്നായ് തീരാനോ
മുഴങ്ങും തൻ എതിരൊളിയെ
കൊന്നീടാനാണെ
പടവിത്തായ് എൻ മകനായ്
പെരുമ കൊള്ളാനോ
പെരുമ കൊള്ളാനോ
കൊമുരം ഭീമനോ
കൊമുരം ഭീമനോ
കൊന്നാലും നിൻ കാലിൽ
അവൻ കുമ്പിടുവാനോ
അവൻ കുമ്പിടുവാനോ

തൻ മേലെ പൊഴിയും
ഈ മഴ ദുഃഖമെന്നാൽ
രുധിര ചരിത്രം നീ
എഴുതാതെ പോയാൽ
വേദനയിൽ മെയ്യ് നീര്
പുറമേയ്ക്ക് വീണാൽ
ഭൂമാതിൻ തായ്പാലും
നീയുണ്ടെന്നാണോ
നീയുണ്ടെന്നാണോ
കൊമുരം ഭീമനോ
കൊമുരം ഭീമനോ
കൊന്നാലും നിൻ കാലിൽ
അവൻ കുമ്പിടുവാനോ
അവൻ കുമ്പിടുവാനോ

ആരെന്ന പോലെ തൻ കുരുതി കാണാനോ
ആരെന്ന പോലെ തൻ കുരുതി കാണാനോ
തായ് മണ്ണിൻ പാലത്തിൽ പൊട്ടായ് ചാർത്താനോ
അമ്മ തൻ കാലിൽ മറുതാണി ആകാനോ
അധരപ്പൂം പുഞ്ചിരിയിൽ ചൊവ്വയാകാനോ

കൊമുരം ഭീമനോ
കൊമുരം ഭീമനോ
ഭൂമാതിനു നിൻ ഉടലെ
തിരികെ നൽകാനോ
കൊമുരം ഭീമനോ

WRITERS

Maragadhamani, Mankombu Gopalakrishnan

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

RRR [MALAYALAM]

2022

01

Priyam

Vijay Yesudas

02

Karinthol

KS HARISANKAR, Mankombu Gopalakrishnan, Maragadhamani, Yazin Nizar

04

Komuram Bheemano

Kala Bhairava, Mankombu Gopalakrishnan, Maragadhamani

05

Raamam Raaghavam

Chandana Bala Kalyan, Charu Hariharan, Vijay Prakash

LyricIQ Analysis

Top Emotion

Anger

Sentiment
Thumbsup Icon
Theme

None