LyricFind Logo
LyricFind Logo
Profile image icon
Lyric cover art

HIRAETH

Apple Music logo
Deezer logo
Spotify logo
Lyrics
In a messy world
In a messy life
I found you
The light to my life
You left me shivering
You left me crying
I saw myself
Falling apart

നെഞ്ചകന്നേ
മനം എരിഞ്ഞേ
മുറിവ് മാത്രം
ബാക്കി നിൽക്കെ
കൂടെ ഉണ്ട്
അരികെ ഉണ്ട്
നാളേറെയായി ഉണ്ട്
നീ അറിഞ്ഞോ ആരറിഞ്ഞു
വീർപ്പുമുട്ടി ഞാനുണ്ട്
നെഞ്ചകന്നേ
മനം എരിഞ്ഞേ
മുറിവ് മാത്രം
ബാക്കി നിൽക്കെ

I remember those days
Sunlight through the windows
I can still feel your touch
I can still feel your breath
Now I know
That was a fairy tale

In a messy world
In a messy life
I found you
The light to my life

നെഞ്ചകന്നേ
മനം എരിഞ്ഞേ
മുറിവ് മാത്രം
ബാക്കി നിൽക്കെ

ഒരു ശലഭം പോൽ
പാറി പാറി
ഇരുൾ വഴിയിൽ നീ
മായ്ഞ്ഞു പോയി
ചിതലറിയാതെ നിന്റെ
നിന്റെ ഓർമ്മകൾ
ഒരു ശലഭം പോൽ

ഹുബ്ബിന്റെ കിസ്സകൾ
ചൊരിയും നിലാവിൽ
കണ്ണോട് കൺ ചേർത്ത് നാം
വാതിൽക്കൽ പടിയിൽ
തോരാ മഴയിൽ ഞാൻ
കാണാ കിനാക്കളാൽ കാത്തുനിന്നു
ഒരു ശലഭം പോൽ
പാറി പാറി

WRITERS

Firoz Ali

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsup Icon
Theme

None