തല്ലിപ്പൊളി തല്ലിപ്പൊളി തല്ലിപ്പൊളി
തല്ലിപ്പൊളി vibes (ഞാനും തല്ലിപ്പൊളി)
ഞങ്ങളെല്ലാം തല്ലിപ്പൊളിയായി
ഞങ്ങൾ എല്ലാം തല്ലിപ്പൊളിയാണേ
നാട്ടുകാരെ കാണിക്കാനായി മുഖം മൂടി അണിഞ്ഞു
മാനത്തൂടെ പോണ വള്ളിയെല്ലാം എത്തിപ്പിടിച്ചു
പണ്ടുള്ളതും പലേ തുറിയതെല്ലാം പൊക്കിപ്പിടിച്ചു
ബാക്കിയുള്ള കൊണാപ്പെല്ലാം കൂടി കൂട്ടുകാർക്കും കൊടുത്തു
കൂടെനിന്നു കാല് വരും boys അല്ല ടോയി
അങ്ങനാണെ നിങ്ങക്കെല്ലാം മൊത്തത്തിൽ ആളു മാറിപ്പോയി
നിങ്ങൾക്ക് കാലം മാറിപ്പോയി (പോയ്)
Chill chill ആണ് എവിടാ അളിയാ
വന്നു നോക്ക് എല്ലാം പൊളിയാ
വെറുതെ criticism ചെയ്തിട്ടെന്തിനാ
I'm from the earth like Grime
Don't disrespect me again
I already got money and friends bitch I told ya
Ain't nobody street as Ghost I am from the Nola
തല്ലിപ്പൊളിക്കണ സമയമായി ഗതികേടുകൾ മതിയായി
നിന്റെ പേടി എന്റെ ധൈര്യമായി
Gang full of തന്ത്രശാലികളിൽ by the way
അറിയല്ലോ Kochi city Ghost big eyes like anime
Loyalty നിന്റെ ശക്തമായ വസ്ത്രമല്ല
Go n see നിന്റെ കണ്ണിന്റെ കാഴ്ച്ചക്ക് വ്യക്തം ഇല്ല
In the jungle like gorilla I'm that Igga get the scrilla
Success is the best revenge that's why you bitter
But it's ok bro നമ്മ ചില്ലാ chill ആ
തല്ലിപ്പൊളി vibes don't care don't feel
തല്ലിപ്പൊളി vibes on gang I'm chill
Baby on the side she don't bang no steel
Make a soup outta man not man of Steel
തല്ലിപ്പൊളി vibes don't care don't feel
തല്ലിപ്പൊളി vibes on gang I'm chill
Baby on the side she don't bang no steel
Make a soup outta man not man of Steel
Ey yo Sweezy bring it back
ഞങ്ങളെല്ലാം തല്ലിപ്പൊളിയായി
ഞങ്ങൾ എല്ലാം തല്ലിപ്പൊളിയാണേ
വെള്ളത്തിൽ വിട്ട ഒരു വളി പോലെ നിന്റെ ചിന്ത
ഗാന്ധി മാർഗം അല്ല നിങ്ങൾ ആരുടെയും
ആത്മനിന്ദ പറിച്ചു നട്ടിടത്തൊരു കലപില കേൾക്കാം
പോത്തിനെ അറുത്തെന്റെ കറ കയ്യിൽ ഇല്ല
എന്നാലും ഇറങ്ങും ആരും കാണാ തെരുവുകളിൽ
അറവശാല തുടങ്ങി ആലോ എച്ചിൽ
വിളമ്പിക്കൊടുത്തു ഡാ ഡാ നീ നീ തീ പടർത്തു വെരടർത്തു
മ്ലേച്ഛതരൻ വെറും അൽപ്പത്തരം
സ്ഥലകാല ബോധം വേണം എന്റെ പൊന്നുടാവേ
എന്റെ പൊന്നു സുഹൃത്തേ സഖാവേ
ഉവ്വേ ഉവ്വേ പണം കണ്ടാ പിന്നെ
വാങ്ങാം നിന്നെ ഈ hip-hop നെ
You're the culture vulture with no mucha culture
No damn clue what the fuck is the culture
I'm from the earth like grime
But Ghost on a mission have you heard my grind
തല്ലിപ്പൊളി Vibes fucking vibes bitch
പിടിച്ച് അണ്ണാക്കിൽ immortal സംഘം