LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Theyy Theyy Thaka Thom

Apple Music logo
Deezer logo
Spotify logo
Lyrics
മലയാളി പലനാളായി ഭയന്ന കാര്യം
ഇപ്പോൾ പലതായി വലുതായി തിരികെ വന്നു
ഇതു ഭാവി നയം പാപി വരും
നേരെ നടുവെട്ടി നരകത്തിൻ വാതിലിൽ
കാശില്ല ബാങ്കിൽ താളമില്ല റാപ്പിൽ
സിനിമയ്ക്ക് first showഎല്ലാം ബ്ലാക്കിൽ
ലോകത്തിന്റെ source code എന്റെ ലാപ്പിൽ
തപ്പിയാലും കിട്ടില്ല Google Mapൽ
ബാക്കിൽ നിൽക്കും കൈയിലൊരു കുപ്പി
മണ്ണെണ്ണ നിറച്ചു എറിയും തലചുറ്റി
പുട്ടില് കുപ്പിച്ചിൽ ചേർത്തുകൂട്ടി
ഹലാഹലം മൂക്കിനൂതി വിഷമീ ഞാൻ തുപ്പി
വെള്ളാരം കല്ല് വെപ്പുകണ്ണ്
കാണും കള്ളത്തരം എല്ലാം തിന്നുമീ മണ്ണ്
ഇരട്ടച്ചങ്കൻ ഇരുതല മൂരി
കുത്തിയ കഠാര വലിച്ചൂരി
ഞാൻ ആരോ ഞാൻ ആരോ
തെന്നി പായുന്നീ വഴിയേ അലസമായ്
തീ പാറും തീ പാറും
നെഞ്ചിൻ താളത്തെ ആസ്പദമായ്

ആഹ് കാഞ്ചി വലിച്ചു ഞാൻ നിന്റെ നേർക്ക്
ചെയ്ത പാപമത് ഓർത്തു നോക്കൂ
നീ കൊയ്തെടുത്തത് എൻ വിയർപ്പ്
ചെയ്തു തീർത്തു ഞാൻ അങ്കലാപ്പ്
മെയ്യും മനസ്സും ഒരുപോലെ
പെയ്യും മഴയിൽ ചില നാളിൽ
നനഞ്ഞൊലിച്ച് ഓടിയൊളിച്ച് കണ്ണിൽ കണ്ടതൊക്കെ
കുത്തിമറിച്ച് ഒറ്റയാനെ പോലെ ആഹ്
വ്യക്തമല്ല എന്നാലും പ്രതിബിംബം
കണ്ണടച്ച് കാട്ടും ബിംബങ്ങൾ
എന്റെ നേർക്ക് നീട്ടി ഗ്രന്ഥങ്ങൾ
എന്തിനേറെ പറയാൻ പന്തങ്ങൾ
ഇനി ഇതൊരു ആരംഭം
കണ്ണിൽ തിളങ്ങുന്നു സാഗരം
മനസാക്ഷിയിൽ ഏകുന്നു സാന്ത്വനം
മതിയാവില്ല ഒരുനാളും മനഃശാന്തിയിൻ താവളം

ഞാൻ ആരോ ഞാൻ ആരോ
തെന്നി പായുന്നീ വഴിയേ അലസമായ്
തീ പാറും തീ പാറും
നെഞ്ചിൻ താളത്തെ ആസ്പദമായ്
ഞാൻ ആരോ ഞാൻ ആരോ
തെന്നി പായുന്നീ വഴിയേ അലസമായ്
തീ പാറും തീ പാറും
നെഞ്ചിൻ താളത്തെ ആസ്പദമായ്
തെയ്യ് തെയ്യ് തക തോം
തെയ്യ് തെയ്യ് തക തോം
തെയ്യ് തെയ്യ് തക തോം
തക തക തക
തെയ്യ് തെയ്യ് തക തോം
തെയ്യ് തെയ്യ് തക തോം
തെയ്യ് തെയ്യ് തക തോം
തക തക തക
തെയ്യ് തെയ്യ് തക തോം
തെയ്യ് തെയ്യ് തക തോം
തെയ്യ് തെയ്യ് തക തോം
തക തക തക
തെയ്യ് തെയ്യ് തക തോം
തെയ്യ് തെയ്യ് തക തോം
തെയ്യ് തെയ്യ് തക തോം
തക തക തക

WRITERS

Abhimanyu Raman, Jacob Alias, Vishnu M S

PUBLISHERS

Lyrics © IPRS, O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Anger

Sentiment
Thumbsup Icon
Theme

None