അലക്കന്റെ പോത്തിന്റെ ചെവിക്കല്ലെടീ
പെണ്ണൊന്ന് കെട്ടീട്ട് മരിച്ചാ മതീ
You don't wanna build no മാഹിഷ്മതി
അലക്കന്റെ പോത്തിന്റെ ചെവിക്കല്ലെടീ
മടിച്ചു നിൽക്കുന്നവന്റെ നടയിൽ അടീ
വിഴിപ്പ് ചുമക്കുന്നോന്റെ പെടലിക്കടീ
ജനിച്ചപ്പോ വെച്ചു തന്ന കണ്ണാട
ഊരി മാറ്റാൻ വൈകിപ്പോയോ, അയ്യോ നീയോ മണ്ണാടാ
ഓന്റെ കയ്യിൽ എന്നാടാ അണ്ണന്റെ ഗണ്ണാടാ (phew phew)
വായിൽ എന്താ നിന്റെ ഇപ്പോ ബണ്ണാടാ ഹാ
നാടും വീടും കയ്യിന്നു പോകും എന്റെ മാനെ ഹാ
റേഞ്ച് ഇപ്പം മാറണം മാണേ, ആൾക്ക് ഒക്കുവോ
കഴുത്തറപ്പിനെതിരെ revolution വേണേ
നോക്കി ഗണിക്കുന്നോനെ lymphoma thyroidആ
TB ക്ക് ചികിത്സിച്ച് yoga ക്കെ വിട്ടിട്ട് ആളങ്ങ് പോയപ്പോ pneumonia (what)
പിടിച്ചുപറിക്കെതിരെ revolution വേണേ
ചോളപ്പൊരി വേണാ കരം അടക്കണേ
പഴംപൊരി വേണാ(നന്ദിയുണ്ടേ)
live in വർത്തമാൻ ടാ മോനേ ടാ ടാ മോനേ
ഭവിഷ്യ ഹേ നാ ലേ ലോ മേരാ വർത്തമാൻ
അലക്കന്റെ പോത്തിന്റെ ചെവിക്കല്ലെടീ
പെണ്ണൊന്ന് കെട്ടീട്ട് മരിച്ചാ മതീ
You don't wanna build no മാഹിഷ്മതി
അലക്കന്റെ പോത്തിന്റെ ചെവിക്കല്ലെടീ
മടിച്ചു നിൽക്കുന്നവന്റെ നടയിൽ അടീ
വിഴിപ്പ് ചുമക്കുന്നോന്റെ പെടലിക്കടീ
പറഞ്ഞു മടുത്തു ഉള്ളും പകുത്തു കൊടുത്ത്
നുള്ളി ചെവിക്ക് പിടിച്ച് നല്ല കടുത്ത് കടുത്ത് (aah)
പറഞ്ഞു മടുത്തു ഉള്ളും പകുത്ത് കൊടുത്ത്
ചെന്ന് ചെവിക്ക് പിടിച്ച് കണ്ടോ കടക്കണ്ണിൽ കടത്ത്
കണ്ണുപൊട്ടും പോലെ കാതിൽ കൊടുത്തേ കൊടുത്തിട്ടെന്താ
ശുനകന്റെ വാലിപ്പൊഴും മടുത്ത് മടുത്ത് (aah)
കണ്ണുപൊട്ടും പോലെ കാതിൽ കൊടുത്തേ കൊടുത്തിട്ടെന്താ
ശുനകന്റെ വാലിപ്പൊഴും (lets RRRRRRR flow)
heartൻ്റെ hacker, കടക്കണ്ണിൽ പോക്കർ
artൻ്റെ tracker, lost in her rack ആരാ
ഞാൻ എന്റെ lockerൽ അടിച്ചിന്നു blocker
trackനെ crack ആണേൽ, അടി dance number (RRRRRRR)
crackലാ പ്രക്കണ മനസ്സിലെ പാച്ചിൽ
croc ഇല്ല track ഇല്ല മനസ്സിലെ കാച്ചില (RRRRRRR)
crack ഇല്ല പ്രാക് ഇല്ല മനസ്സിന്നും പാച്ചിൽ
corc ഇല്ല track ഇല്ല മനസ്സോന്റെ കാച്ചില
നാഥിനെ പിടിച്ച് ഒരു ഗെത്തിനേ വരണേ ലക്ഷ്മി
നാഥൊന്നു കരഞ്ഞാൽ ഒന്നേ ഒത്തിണെ കരയും മച്ചീ
നാഥിനെ പിടിച്ച് ഒരു ഗെത്തിനേ വരണേ ലക്ഷ്മി
നാഥൊന്നു കരഞ്ഞാൽ ഒന്നേ ഒത്തിണെ കരയും മച്ചീ
അലക്കന്റെ പോത്തിന്റെ ചെവിക്കല്ലെടീ
പെണ്ണൊന്ന് കെട്ടീട്ട് മരിച്ചാ മതീ
You don't wanna build no മാഹിഷ്മതി
അലക്കന്റെ പോത്തിന്റെ ചെവിക്കല്ലെടീ
മടിച്ചു നിൽക്കുന്നവന്റെ നടയിൽ അടീ
വിഴിപ്പ് ചുമക്കുന്നോന്റെ പെടലിക്കടീ