LyricFind Logo
LyricFind Logo
Profile image icon
Lyric cover art

SWORD

Apple Music logo
Deezer logo
Spotify logo
Lyrics
അധികാരം അലങ്കാരം (അലങ്കാരം)
അലങ്കാരം അധികാരം (അധികാരം)
പലതാണീ അധികാരം
പണമാണോ അലങ്കാരം (ആണോ)
അതിശക്തനും അധികാരം
ദിവ്യശക്തിയാണലങ്കാരം
കണ്ണുകെട്ടിയ നിയമങ്ങൾ
കണ്ണുപൊത്തിയിട്ടു നീങ്ങീ

ഹാ പാലം കടന്നു
കടത്തി വിട്ടു (കടത്തി വിട്ടു)
കാട്ടാളൻ മനസ്സൊന്നും
ഞാൻ കണ്ടില്ലാ (ഞാൻ കണ്ടില്ലാ)
പാലിക്കാനേറെ
നിയമങ്ങൾ ഉണ്ട് (നിയമങ്ങൾ ഉണ്ട്)
നിന്റെ പക പോക്കാനായി
നേരമില്ലാ (നേരമില്ലാ)
കൊല കൊല വിളി
ഏറെ കേട്ട് (കൊല കൊല)
നഷ്ടം പോയതൊക്കെ
അമ്മയ്ക്കാടാ (അമ്മയ്ക്കാടാ)
സാധാരണക്കാർ ഇവിടെ ഞങ്ങൾ
സാധുവാണ് എന്റെ അനിയൻ ഏട്ടൻ
അധികാരം അലങ്കാരം
അലങ്കാരം അധികാരം
പലതാണീ അധികാരം
പണമാണോ
അധികാരം അലങ്കാരം (അലങ്കാരം)
അലങ്കാരം അധികാരം (അധികാരം)
പലതാണീ അധികാരം
പണമാണോ അലങ്കാരം (ആണോ)
അതിശക്തനും അധികാരം
ദിവ്യശക്തിയാണലങ്കാരം
കണ്ണുകെട്ടിയ നിയമങ്ങൾ
കണ്ണുപൊത്തിയിട്ടു നീങ്ങീ

WRITERS

shafeer pf

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Anger

Sentiment
Thumbsup IconThumbsup Icon
Theme

None