LyricFind Logo
LyricFind Logo
Profile image icon
Lyric cover art

LOST CHAINS

Apple Music logo
Deezer logo
Spotify logo
Lyrics
കടന്നേ പല ദിനം കടന്നേ
അകന്നേ അത് മെല്ലെ മറഞ്ഞേ
നടന്നേ പല ദിശ നടന്നേ
വെറുതെ കഥ വീണ്ടും ചികഞ്ഞേ
കണ്ടതിനൊക്കെ ഞാൻ വെറുത്തേ
എന്തിനെന്നറിയാതെ അലറി
ഇല്ലാത്ത സന്തോഷം നടിച്ചേ
ഇരുളിൽ തപ്പി ഞാൻ അലഞ്ഞേ
കടന്നേ പല ദിനം കടന്നേ
അകന്നേ അത് മെല്ലെ മറഞ്ഞേ
നടന്നേ പല ദിശ നടന്നേ
വെറുതെ കഥ വീണ്ടും ചികഞ്ഞേ
വെറുതെ കഥ വീണ്ടും ചികഞ്ഞേ
അറിഞ്ഞോണ്ട് ഓരോ തെറ്റും ഞാൻ ചെയ്തേ
തിരിഞ്ഞ് എന്നിൽ ഞാൻ നോക്കാൻ മറന്നേ
ഒട്ടും തിരുത്തില്ലാതെ ഓടാൻ ശ്രമിച്ചേ
കർമ്മ shows me things I've never seen before
വിഷൻ ഞാൻ തിരുത്തി അറിഞ്ഞു അദർ സൈഡ്
കത്തി ചാരമായ തീരാ നിമിഷം
കുത്തി കെടുത്താതെ വലിച്ചെന്റെ ലാസ്റ്റ് സ്മോക്ക്
കടന്നേ പല ദിനം കടന്നേ
അകന്നേ അത് മെല്ലെ മറഞ്ഞേ
നടന്നേ പല ദിശ നടന്നേ
വെറുതെ കഥ വീണ്ടും ചികഞ്ഞേ
കടന്നേ പല ദിനം കടന്നേ
അകന്നേ അത് മെല്ലെ മറഞ്ഞേ
നടന്നേ പല ദിശ നടന്നേ
വെറുതെ കഥ വീണ്ടും ചികഞ്ഞേ

WRITERS

shafeer pf

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other