Life feeling like I'm losing
Set the goals and you starting
Can't change them they start mocking
Never quit you just starting
കാലം മായ്ക്കാണതല്ല എൻ മോഹം
Life feeling like I'm losing
Set the goals and you starting
Can't change them they start mocking ഏയ്
Never quit you just starting
വാനം കൂട്ട് (വാനം കൂട്ട്)
പിൻവിളി കേൾക്കാറില്ല അത് തള്ളു നീ
എന്നിലെ മനം അത് ചൊന്നത് ചെയ്യും ഞാൻ
അമ്മ തൻ തണൽ അത് പിന്നിൽ ഉണ്ടെന്നുമ്മേ
പാതി വഴി എറിഞ്ഞിട്ട് പോകാനാണേൽ ഇറങ്ങില്ലാ
പാതി മുറിഞ്ഞൊരു മരം ഉയരുമ്പോൾ ഉയരും ഞാൻ
തോൽവി തൻ മറുപുറം കാണാതെ അടങ്ങില്ല
തോൽവികളാൽ എൻ പടച്ചട്ട പണിയും ഞാൻ
പിറകോട്ടേക്കില്ലാ ഒരടി ഇനി ഞാൻ
മനം തന്ന കരുത്ത് എനിക്ക് ഇവിടെ
വാനം കൂട്ട് (വാനം കൂട്ട്)